SIdharthan death - Janam TV
Wednesday, July 16 2025

SIdharthan death

പൂക്കോട് സിദ്ധാർത്ഥന്റെ മരണം: 19 വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല; കുറ്റക്കാരെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: പൂക്കോട് ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. പ്രതികളായ 19 വിദ്യാർത്ഥികളെയാണ് സർവകലാശാല പുറത്താക്കിയത്. പ്രതികളായ 19 ...

സിദ്ധാർത്ഥന്റെ കേസിലെ പ്രതികളുടെ തുടർപഠനം തടഞ്ഞ് ഡിവിഷൻ ബെഞ്ച്; 18 പേരെ കോളേജിൽ തിരികെ പ്രവേശിപ്പിച്ചത് നീതിയല്ലെന്ന് നിരീക്ഷണം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി. യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിൾ ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ; സംരക്ഷിക്കാൻ ശ്രമിച്ച് മുൻ വിസി

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ. മുൻ വിസി സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകനാണെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ...

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ദുരൂഹമരണം; 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാന പ്രതികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സിൻജോ ജോൺസൺ, അമീർ അക്ബറലി, ...

“ഹിന്ദുവായി പോയതുകൊണ്ട്…”; എന്റെ മെക്കിട്ടുകേറാൻ വന്നു, മറുപടിയും കൊടുത്തു; ഇടത് സൈബർ ആക്രമണങ്ങൾക്കെതിരെ സീമ ജി നായർ

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ ഇടത് സൈബർ ആക്രമണം. സിദ്ധാർത്ഥിന്റെ മരണത്തിൽ അമർഷം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ ...