SIDHIGUE - Janam TV

SIDHIGUE

യുവനടിയുടെ പരാതി; കൈവശമുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സിദ്ദിഖ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ

തിരുവനന്തപുരം: പീഡനാരോപണക്കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. കേസിൽ സുപ്രീം കോടതി നാളെ കേസ് പരി​ഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് തന്റെ കൈയ്യിലുള്ള ...