സിദ്ധു മൂസേവാലയുടെ പാട്ട് പുറത്തിറക്കരുതെന്ന് കോടതി; പാടി പുറത്തിറക്കാനുള്ള സലീം-സുലൈമാൻ ഗായകർക്കെതിരെ കേസ് നൽകി സിദ്ധുവിന്റെ മാതാപിതാക്കൾ
ശ്രീനഗർ: വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ധുമൂസെവാലയുടെ ഗാനം പുറത്തിറക്കുന്നത് തടഞ്ഞ് പഞ്ചാബ് കോടതി. സിദ്ധു രചിച്ച് സംഗീതം നൽകിയ 'ജാൻഡീ വാർ' എന്ന ഗാനത്തിനാണ് കോടതി വിലക്ക്. ഗാനം ...




