ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂർ; സഹകരിക്കാതെ സിദ്ദിഖ്; രേഖകൾ ഹാജരാക്കിയില്ല
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ...

