ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്; നാല് വിക്കറ്റുമായി നിയ നസ്നീന് പ്ലെയര്‍ ഓഫ് ദി മാച്ച്
പോണ്ടിച്ചേരി: സീനിയര്‍ വനിതകളുടെ സീചെം ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ...

