sign - Janam TV
Saturday, November 8 2025

sign

ദേ അടുത്തത്! ‘വിദ്യാഭ്യാസ വകുപ്പ്’ അടച്ചുപൂട്ടും; ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ ...

സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ; ഇനി ​ഗോളടിച്ച് കൂട്ടുമോ കൊമ്പന്മാർ?

കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ ...