Sikkim Heavy Rain - Janam TV

Sikkim Heavy Rain

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

ഗ്യാൽഷിംഗ്: തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയ്ക്ക് പിന്നാലെ സിക്കിമിൽ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. മുപ്പതോളം വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. സർക്കാർ ക്വാർട്ടേഴ്‌സുകൾ ...