Sikkim Tunnel Accident - Janam TV

Sikkim Tunnel Accident

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിലെ തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിൽ കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷിന്റെ ...