ജീവനക്കാരെ കബളിപ്പിച്ച് മോഷ്ടിച്ചത് 17.5 ലക്ഷം രൂപയുടെ പട്ടുസാരികൾ; 4 സ്ത്രീകൾ അറസ്റ്റിൽ
ബെംഗളൂരു: ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന പട്ടുസാരികൾ മോഷ്ടിച്ച് കടത്തിയ സ്ത്രീകൾ അറസ്റ്റിൽ. 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് സംഘം മോഷിടിച്ചത്. കേസുമായി ബന്ധപ്പെട്ട് ...