വശ്യതയാർന്ന പുഞ്ചിരിയും, കണ്ണുകളും, അതിമനോഹരിയായി സിൽക്ക് സ്മിത : എ ഐ വീഡിയോ സൂപ്പർ ഹിറ്റ്
ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ താരമായിരുന്നു സിൽക്ക് സ്മിത . ജീവിതത്തിന്‍റെ ബിഗ് സ്ക്രീനില്‍ നിന്ന് വിട പറഞ്ഞിട്ട് 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കണ്ണുകളുടെ തിളക്കം ...


