Silkyara - Janam TV
Saturday, November 8 2025

Silkyara

ദൗത്യസംഘം തൊട്ടരികിൽ; സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേർ ഉടൻ പുറത്തെത്തും

ഉത്തരകാശി: 17 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി നോഡൽ ഓഫീസർ നീരജ് ഖൈർവാൾ. ...

ദുരന്തമുഖത്തും തുണയായി BSNL; തുരങ്കത്തിനുള്ളിലേക്ക് ലാൻഡ്‌ലൈൻ കണക്ഷൻ സജ്ജമാക്കി; കുടുങ്ങിക്കിടക്കുന്നവർക്ക് ഏതുസമയവും വീട്ടുകാരുമായി സംസാരിക്കാം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവ്വമാർഗങ്ങളും പ്രയോഗിക്കുകയാണ് രക്ഷാദൗത്യ സംഘം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാക്കുഴൽ കടത്തിവിട്ടും മലമുകളിൽ നിന്ന് ...