“കോൺഗ്രസിലെ കാസ്റ്റിങ് കൗച്ച്”; ആരോപണമുന്നയിച്ച സിമി റോസ്ബെല്‍ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൊച്ചി: മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമായിരുന്ന സിമി റോസ്ബെല്‍ ജോണിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന് ...

