ഷമി ലോകത്തിലെ ഏറ്റവും മികച്ച പേസർ, ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമാകാൻ ഷമിക്ക് സാധിക്കും; പ്രശംസയുമായി സൈമൺ ഡൗൾ
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെന്ന് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം ...

