Singapore Summit - Janam TV

Singapore Summit

ഇന്തോ-പസഫിക് സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ-യുഎസ് ചര്‍ച്ച; പ്രതിരോധ സെക്രട്ടറി സിംഗപ്പൂരില്‍ യുഎസ് കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

സിംഗപ്പൂര്‍: ആഗോള തന്ത്രപ്രധാന മേഖലയായ ഇന്തോ-പസഫിക്കിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നു. സിംഗപ്പൂരില്‍ ...