ഇന്ത്യൻ താരം റിങ്കു സിംഗ് വിവാഹിതനാകുന്നു! വധു ലോക്സഭയിലെ യുവ എംപി
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം റിങ്കു സിംഗ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം നടന്നുവെന്നാണ് സൂചന. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ ...