പച്ചയായ ജാട…പുച്ഛമാണ് പോടാ; ഗാനാലാപനത്തിനിടെ തെറിയുടെ പൂരപ്പാട്ടുമായി ശ്രീനാഥ് ഭാസി; ആസ്വദിച്ച് കാണികൾ
താഴെ വീണ കണ്ട്..പല്ലിളിച്ച കൂട്ടരേ..ഏറ്റ തോൽവി കണ്ട്..നോക്കി നിന്ന മൂകരേ..! ആവേശം എന്ന ചിത്രത്തിലെ പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ ...