ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ
ഫ്രഞ്ച് ഓപ്പണിൽ ഇതിഹാസങ്ങൾ പാതിവഴിൽ മടങ്ങിയതോടെ പുത്തൻ തലമുറയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് ...



