10000 രൂപയുടെ പ്രതിമാസ നിക്ഷേപം 14 വര്‍ഷം കൊണ്ട് 1 കോടി രൂപയായ ഇന്ദ്രജാലം; ഇത് ഒരു മ്യൂച്വല്‍ ഫണ്ട് വിജയഗാഥ
ന്യൂഡെല്‍ഹി: മാസാമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (എസ്ഐപി) കൃത്യമായി നിക്ഷേപിച്ച് മികച്ച വരുമാനമുണ്ടാക്കാവുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. കൃത്യമായി നിക്ഷേപിക്കുക, ദീര്‍ഘകാലത്തേക്ക് ...

