സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയം രവി; പോലീസ് വേഷത്തിൽ കീർത്തി സുരേഷ്; സൈറനിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്
ഇരൈവന് ശേഷം ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൻ. ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുക. ചിത്രത്തിന്റെ ...

