കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് നാടകവും അവസരവാദ രാഷ്ട്രീയവും; കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കുളം കലക്കാൻ ശ്രമിക്കുകയാണ്: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസങ്ങളിൽ ഇരു ...



