നായയ്‌ക്ക് നല്‍കാന്‍ മാറ്റി വച്ച് പഴകിയ ചിക്കന്‍ കറി കഴിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരിയുടെ നില ഗുരുതരം
ആമ്പൂര്‍: നായയ്ക്ക് നല്‍കാനായി മാറ്റിവെച്ച പഴകിയ ചിക്കന്‍ കറി അബദ്ധത്തില്‍ കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തെങ്ങുകയറ്റ ...

