കരീന കപൂറിന്റെ മക്കളെ നോക്കിയതിന് ശമ്പളം 2.5 ലക്ഷം രൂപയോ? ആ ഗോസിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ലളിത ഡിസിൽവ
മുംബൈ: ബോളിവുഡ് ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും കുട്ടികളെ പരിചരിച്ചതിന് ആയയ്ക്ക് ലഭിച്ച ശമ്പളം 2.5 ലക്ഷം രൂപ!. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ...

