ജനിക്കുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരായി പോകില്ലേയെന്നാണ് കമന്റ് ; നിങ്ങളെ പോലെയല്ലേ ഞങ്ങളും , പൊക്കം കുറവാണന്നല്ലേ ഉള്ളൂവെന്ന് അമലും സിത്താരയും
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ താര ദമ്പതിമാരാണ് അമലും സിത്താരയും. പൊക്കക്കുറവുള്ള ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിനെ സോഷ്യൽ മീഡിയ കൈയ്യടികളോടെയാണ് സ്വീകരിച്ചത് .എന്നാൽ ...


