ന്യുമോണിയ; സീതാറാം യെച്ചൂരി ആശുപത്രിയിൽ
ന്യൂഡൽഹി: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചു.ഐസിയുവിലാണ് യെച്ചൂരി ചികിത്സയിലുള്ളത്. വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ നില തൃപ്തികരമെന്നാണ് ...

