തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, 40-ലധികം യാത്രക്കാർക്ക് പരിക്ക്
ചെന്നൈ: ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തിരുപ്പത്തൂരിന് സമീപത്താണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുപ്പൂരിൽ നിന്ന് ...

