Sivagiri Mutt - Janam TV
Friday, November 7 2025

Sivagiri Mutt

യുകെ ശിവഗിരി ആശ്രമത്തിൽ സച്ചിദാനന്ദ സ്വാമിജിയുടെ നേതൃത്വത്തിൽ ദിവ്യ പ്രബോധന ധ്യാനം; രജിസ്ട്രേഷൻ ആരംഭിച്ചു

യുകെ യിലെ ശിവഗിരി ആശ്രമം, ഗുരുദേവ ഭക്തർക്കായി ദിവ്യമായൊരു ആത്മീയാനുഭവത്തിന് വേദിയാകുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) തീയതികളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് ...

ശിവഗിരി തീർത്ഥാടനം; കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

കൊച്ചി: ശിവഗിരി തീർത്ഥാടകർക്ക് സഹായമായി കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ സർവ്വീസുമായി റെയിൽവേ. തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിലാണ് കൊച്ചിയിൽ നിന്നും ...

ശിവഗിരിമഠത്തിന്റെ സര്‍വമത സമ്മേളനം വത്തിക്കാനിൽ : ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും

തിരുവനന്തപുരം : ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സര്‍വമത സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ചാണ് വത്തിക്കാനില്‍ ...

ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി അനിൽ കെ. ആന്റണി

തിരുവനന്തപുരം: ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി അനിൽ കെ. ആന്റണി. ശ്രീനാരായണ വേൾഡ് റിസർച്ച് ആൻറ് പീസ് സെൻറർ ചെയർമാൻ ബ്രഹ്‌മശ്രീ വിദ്യാനന്ദ സ്വാമിയോടൊപ്പമാണ് അനിൽ ആൻറണി ...

ശിവഗിരി തീർഥാടനം; മഠങ്ങൾക്ക് ഓട്ടോ പവർ ഇലക്ട്രിക് കാറുകൾ നൽകി കേന്ദ്ര സർക്കാർ

വർക്കല: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് മഠങ്ങൾക്ക് ഓട്ടോ പവർ ഇലക്ട്രിക് കാറുകൾ നൽകി കേന്ദ്ര സർക്കാർ. അരുവിപ്പുറം, ശിവഗിരി മഠങ്ങൾക്കാണ് കേന്ദ്രം ഓട്ടോ പവ്വർ ഇലക്ട്രിക് കാറുകൾ അനുവദിച്ചത്. ...

ശിവിഗിരി തീർഥാടനത്തോടനുബന്ധിച്ച് മഠങ്ങൾക്ക് ആട്ടോ പവ്വർ ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് കേന്ദ്ര സർക്കാർ

കൊല്ലം: ശിവിഗിരി തീർഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം, ശിവഗിരി മഠങ്ങൾക്ക് കേന്ദ്ര സർക്കാർ ആട്ടോ പവ്വർ ഇലക്ട്രിക് കാറുകൾ അനുവദിച്ചു. അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് ...

സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം : വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ രാവിലെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ...