ബയോപ്‌സി എടുക്കാന്‍ പറഞ്ഞപ്പോൾ തകര്‍ന്നു പോയി ; ക്യാൻസർ മൂന്നാം ഘട്ടത്തിലായിരുന്നു : ശിവാനി ഭായ്
നാട് മുഴുവൻ കൊറോണ മഹാമാരിയുടെ പിടിയിൽ അമർന്ന സമയത്ത് തനിക്ക് കൊറോണ വന്നില്ലെങ്കിലും വില്ലനായി ക്യാൻസർ എത്തിയെന്ന് പറയുകയാണ് നടി ശിവാനി ഭായ് . 2022ല്‍ ആയിരുന്നു ...

