പിതൃസ്മരണയിൽ ആയിരങ്ങൾ; ബലിതർപ്പണത്തിന് വൻ തിരക്ക്; ആലുവയിൽ ഗതാഗത നിയന്ത്രണം തുടരും
കൊച്ചി: പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച ബലിതർപ്പണം നാളെ ഉച്ച വരെ നീളും. ...



