“എന്റെ വഴികാട്ടി, സുഹൃത്തും ശക്തിയും നീയാണ്”: തേജസ്വി സൂര്യയെ കുറിച്ച് ശിവശ്രീ, വിവാഹചിത്രങ്ങൾ
അടുത്തിടെയാണ് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത് ആശിർവദിക്കുന്ന മുതിർന്ന ബിജെപി ...

