ഓമനത്തം തുളുമ്പുന്ന കുട്ടിക്കുറുമ്പി! വീട്ടിലെ പുതിയ അതിഥിയെ വരവേറ്റ് തേജസ്വിയും ശിവശ്രീയും: വീഡിയോ
ബെംഗളൂരു: ഉയരം കുറഞ്ഞ പുങ്കാനൂർ ഇനത്തിൽപ്പെട്ട പശുക്കിടാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ബെംഗളൂരു ബിജെപി എംപി തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. പശുക്കിടാവിനെ ഹാരവും തിലകവുമണിയിച്ച് ...