ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍
തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പ്രധാന കണ്ണിയെയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനെയും മകനെയും ഉള്‍പ്പെടെ ആറുപേരെ എക്‌സൈസ് ...

