ശക്തമായ മഴ തുടരും; ആറ് ജില്ലകളില് ഓറഞ്ച് അലേര്ട്ട്; കാറ്റിനും സാധ്യത; ജാഗ്രതാ നിര്ദ്ദേശം
കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ വ്യാപക നാശനഷ്ടം. മഴക്കെടുതിയില് ഒഴുക്കില്പ്പെട്ടും മണ്ണിടിഞ്ഞും ആറുപേര് മരിച്ചു. നാലുപേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും അപകടങ്ങള് ...


