ഭാരതമണ്ണിന് വേണ്ടി ജീവത്യാഗം ചെയ്ത 40 ജവാന്മാർ; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്, വേദനമാറാതെ രാജ്യം
രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ആറ് വർഷം. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാരെ വേദനയോടെ രാജ്യം ഓർമിക്കുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളിലൊന്നാണ് ...