ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതിയില്‍ ഫ്രാന്‍സിനൊപ്പം പങ്കാളിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റം പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തം ...

