ഭാരതീയ പൈതൃകത്തെ സമ്പന്നമാക്കുന്നതിനൊപ്പം റെക്കോർഡും; മൺ ചെരാതുകൾ പ്രകാശിപ്പിച്ച് ഗിന്നസിൽ ഇടം നേടി ഇവർ
ഭാരതത്തിന്റെ പൈതൃകത്തെ ആഘോഷമാക്കുന്ന ഇന്ന് ചരിത്രത്തിനൊപ്പമൊരു റെക്കോർഡും പിറന്നു. 33,258 മൺ ചെരാതുകൾ ഉപയോഗിച്ച് "സിയവർ രാമചന്ദ്ര കി ജയ്"എന്ന് എഴുതി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ...

