ചിയാൻ വിക്രത്തിനൊപ്പം സൂപ്പർ താരവും; ‘ചിയാൻ 62’ പുത്തൻ അപ്‌ഡേഷൻ പുറത്ത്
തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമും സംവിധായകനും നടനുമായ എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്നു. ചിയാൻ 62 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പനിയാരും ...

