എക്സിറ്റ് പോൾ ഫലം ശരിവച്ചു; അരുണാചലിൽ ബിജെപി തന്നെ; സിക്കിമിൽ എസ്കെഎം മുന്നേറ്റം
ഇറ്റാനഗർ: അരുണാചലിൽ വീണ്ടും അധികാരം ഉറപ്പിച്ച് ബിജെപി. വോട്ടണ്ണല്ലെിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേവല ഭൂരിപക്ഷമായ 39 കടന്നിരുന്നു. 12 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 29 സീറ്റുകളിൽ ...






