SKM - Janam TV
Friday, November 7 2025

SKM

എക്സിറ്റ് പോൾ‌ ഫലം ശരിവച്ചു; അരുണാചലിൽ ബിജെപി തന്നെ; സിക്കിമിൽ എസ്‌കെഎം മുന്നേറ്റം

ഇറ്റാന​ഗർ: അരുണാചലിൽ വീണ്ടും അധികാരം ഉറപ്പിച്ച് ബിജെപി. വോട്ടണ്ണല്ലെിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേവല ഭൂരിപക്ഷമായ 39 കടന്നിരുന്നു. 12 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 29 സീറ്റുകളിൽ ...

കര്‍ഷകസമരം പിന്‍വലിച്ചത് സ്വാഗതാര്‍ഹം: മനോഹര്‍ ലാല്‍ ഖട്ടര്‍

ഛണ്ഡീഗഡ്: സംയുക്ത സമരസമിതി ഒരുവര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷകസമരം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ട്വിറ്ററിലാണ് ഖട്ടര്‍ ...

ആദ്യനാളുകളിൽ വീരപരിവേഷം; ഒടുവിൽ പ്രതിക്കൂട്ടിൽ; നിഹാംഗുകളെ ആഘോഷിച്ച മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പേരിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകൾ മുതൽ നിഹാംഗുകൾ സമരവേദികളിൽ സജീവമാണ്. സമരത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ ...

മഹാപഞ്ചായത്തിനിടെ മോദി വിരുദ്ധ മുദ്രാവാക്യം; പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു; സംയുക്ത കിസാൻ മോർച്ചയുടെ അക്രമം വീണ്ടും

ലക്‌നൗ : മഹാപഞ്ചായത്തിനിടെ മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ. പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു പ്രതിഷേധ പരിപാടി ...

മാസ്‌കും ഇല്ല സാമൂഹിക അകലവും ഇല്ല; കൊറോണ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി യുപിയിൽ സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്ത്

ലക്നൗ : കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി യുപിയിൽ സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്ത്. മുസാഫർപൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി പേരാണ് തടിച്ചു കൂടിയത്. ...

യുപിയുടെ കൊറോണ പ്രതിരോധത്തിന് വെല്ലുവിളിയുമായി സംയുക്ത കിസാൻ മോർച്ച ; മഹാപഞ്ചായത്തിൽ കൂടിച്ചേരുന്നത് 2000 ലധികം പ്രതിഷേധക്കാർ

ലക്നൗ : ഉത്തർപ്രദേശിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്ച മെഗാ മഹാപഞ്ചായത്ത് സംഘടിപ്പിക്കാനാണ് ...