ഉയർന്ന ജോലികളിൽ മുസ്ലീങ്ങൾ വളരെ കുറവാണ്; സർക്കാർ സർവീസിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വേണം; അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: സംസ്ഥാന സർക്കാർ സർവീസിലേക്ക് മുസ്ലീം വിഭാഗത്തിനായി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തണമെന്ന് സമസ്ത യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. വളരെ മുമ്പ് കേരളത്തിൽ ഇത് നടന്നിട്ടുണ്ട്. അതേ ...

