ഒരുവശത്ത് കൊള്ളയടിക്കൽ മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം; ജെഎംഎമ്മും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: യോഗി ആദിത്യനാഥ്
റാഞ്ചി: കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച് തെറ്റായ പാതയിലേക്ക് നയിക്കുന്ന സമീപനങ്ങളാണ് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ...


