കൊതുക് നശീകരണ പ്രവർത്തനങ്ങൾ പോലും നടത്തിയില്ല; ബാർക്കോഴ കേസും മഴക്കെടുതിയുമുള്ളപ്പോൾ മന്ത്രിമാർ വിദേശത്ത് ഉല്ലസിക്കാൻ പോകുന്നു: കെ. സുരേന്ദ്രൻ
കോഴിക്കോട്: ബാർക്കോഴ കേസ് നിലനിൽക്കുമ്പോൾ സ്വകാര്യ ആവശ്യങ്ങൾക്ക് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് വിദേശത്തേക്ക് ടൂർ പോയത് നിരുത്തരവാദിത്വത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...