Slams Rahul - Janam TV

Slams Rahul

പാർലമെന്റ് ഗുസ്തി പിടിക്കാനുള്ള ഗോദയല്ല; എംപിമാരെ ആക്രമിക്കാൻ ആരാണ് അനുവാദം നൽകിയത്; രാഹുൽ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ നേതാക്കളുടെ പ്രതിഷേധത്തിനിടെ ബിജെപി എംപിയെ രാഹുൽ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബിജെപി. എംപി പ്രതാപ് ചന്ദ്ര സാരംഗിനും മുകേഷ് രജ്പുത്തിനുമാണ് ...

‘ഭീകരരുമായി കൂടിക്കാഴ്ച നടത്തിയാലും അത്ഭുതപ്പെടാനില്ല’; രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങളുമായി തേജസ്വി സൂര്യ

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി എംപി തേജസ്വി സൂര്യ. കോൺഗ്രസും രാഹുലും ഭീകരരുമായി ചർച്ച നടത്തിയാലും ജനങ്ങൾ അത്ഭുതപ്പെടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. രാഹുലിന്റെ ഇന്ത്യാ ...

ഹത്രാസിലേക്ക് ഓടി, എന്നാൽ കള്ളക്കുറിച്ചിയെ തിരിഞ്ഞു നോക്കിയില്ല; ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുലിന് ഭയം; ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. രാഹുൽ ഒരു യഥാർത്ഥ നേതാവല്ലെന്നും അവസരത്തിനൊത്ത് പെരുമാറുന്ന ആളാണെന്നും പൂനാവല്ല തുറന്നടിച്ചു. ബഹുജൻ ...