12കാരിയെ പീഡിപ്പിച്ച എസ്പി നേതാവ് മൊയ്ദ് ഖാന് പാർട്ടിയുടെ ക്ലീൻ ചിറ്റ്; അഖിലേഷ് യാദവിന്റെ ലക്ഷ്യം വോട്ടുബാങ്കെന്ന്: ഷെഹ്സാദ് പൂനാവല്ല
ന്യൂഡൽഹി: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് എസ്പി നേതാവ് പിടിയിലായ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി ദേശീയവക്താവ് ഷെഹ്‌സാദ് പൂനാവല്ല. 12കാരിക്ക് നേരയുണ്ടായത് ക്രൂരമായ കുറ്റകൃത്യമാണെന്നും സംഭവത്തിൽ ...



