slap - Janam TV
Saturday, July 12 2025

slap

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

ഒന്നല്ല, രണ്ടുതവണ; റിങ്കുസിംഗിന്റെ കരണത്തടിച്ച് കുൽദീപ് യാദവ്! കൊൽക്കത്ത താരത്തിന്റെ ഞെട്ടിക്കുന്ന പ്രതികരണം; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. എന്നാൽ മത്സരശേഷം ...

മൊബൈൽ നോക്കി റോഡ് മുറിച്ചുകടന്നു! യുവാവിന്റെ കരണം പുകച്ച് ഹെൽമെറ്റില്ലാതെ വന്ന പൊലീസുകാരൻ, വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടന്ന യുവാവിനെ ബൈക്കിൽ വന്ന പൊലീസുകാരൻ കരണത്തടിക്കുന്നതാണ് വീഡിയോ. അതേസമയം പൊലീസുകാരൻ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെയാണ് യാത്ര ...

മമിത ബൈജുവിന്റെ മുഖത്തടിച്ചു? വെളിപ്പെടുത്തി സംവിധായകൻ ബാല

ബാല സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും അഭിനയിച്ചിരുന്നു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസം നടക്കുകയും ചെയ്തിരുന്നു. ...

ദൗർഭാ​ഗ്യകരം, കങ്കണയ്‌ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് നേതാവ്

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് നേതാവ് വിക്രമാദിത്യ സിം​ഗ്. ദൗർഭാ​ഗ്യകരമെന്ന സംഭവമെന്നാണ് മാണ്ഡിയിലെ എതിർ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞത്. 'ഇത്തരം ...

പ്രചാരണത്തിനിടെ കനയ്യ കുമാറിന് കരണത്തടി; വീഡിയോ

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന്  പ്രചാരണത്തിനിടെ മർദനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വീകരണം നടക്കുമ്പോഴാണ് ഒരു യുവാവ് ഹാരവുമായെത്തി കനയ്യയുടെ മുഖത്തടിച്ചത്. ...

ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറുടെ മുഖത്തടിച്ച് ജ​ഗൻ മോഹന്റെ എംഎൽഎ; തിരിച്ചടിച്ച് യുവാവ്; വീഡിയോ വൈറൽ

ഹൈദരബാദ്: ആന്ധ്രയിൽ വോട്ട് ചെയ്യാൻ ക്യൂ നിന്ന യുവാവിന് വൈഎസ്ആർ കോൺഗ്രസ് എംഎൽഎയുടെ മർദനം. ഗുണ്ടൂർ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം. തെനാലിയിലെ എംഎൽഎ എ ...