slashes - Janam TV

slashes

ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; എയർപോർട്ട് ജീവനക്കാരന്റെ കഴുത്തറുത്ത് യുവാവ്

ബെം​ഗളൂരു വിമാനത്താവളത്തിലെ ജീവനക്കാർ പാർക്കിം​ഗ് ഏരിയയിൽ കൊല്ലപ്പെട്ടു. കെംപ​ഗൗഡ എയർപോർട്ടിലെ ട്രോളി ഓപ്പറേറ്ററാണ് ടെർമിനൽ ഒന്നിലെ പാർക്കിം​ഗ് ഏരിയയിൽ ദാരുണമായി കൊല്ലപ്പെട്ടത്. രാമകൃഷ്ണ എന്ന യുവാവിനെയാണ് കഴുത്തറുത്ത് ...