ഒരു മണിക്കൂർ ഉറക്കം കുറഞ്ഞാൽ എന്ത് സംഭവിക്കും? നാല് ദിവസം ജീവിതം താളം തെറ്റുമെന്ന് ന്യൂറോളജിസ്റ്റ്; ചർച്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആരോഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. എന്നാൽ പലരും അത്ര കാര്യമാക്കാതെ വിടുന്ന ഒന്നാണ് ഉറക്കം. വെളുക്കുവോളം മൊബൈലും മറ്റും ഉപയോഗിച്ച ശേഷമാകും ഉറങ്ങുക. ഫലമോ, പിറ്റേ ദിവസം ...

