വെറുതെ കിടന്ന് ഉറങ്ങാനാണോ ഇഷ്ടം!; നേരെ ഈ രാജ്യത്തേക്ക് പറന്നോ, കൈ നിറയെ പണവുമായി മടങ്ങാം…
മനുഷ്യൻ ആയുസ്സിന്റെ ശരാശരി മൂന്നിലൊരു ഭാഗം ഉറക്കത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, ചിലർക്ക് എത്രത്തോളം ഉറങ്ങിയാലും മതിവരില്ല. ആവശ്യത്തിലധികം കിടന്നുറങ്ങത് ശരീരത്തിന് നല്ലതല്ല എന്നറിയാമെങ്കിലും ...

