80 % ഭാര്യാഭർത്താക്കൻമാരും ഉറങ്ങുന്നത് രണ്ടിടത്ത്; സ്ലീപ്പിംഗ് ഡിവോഴ്സിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം; കാരണങ്ങൾ അറിയാം?
ഇന്ത്യക്കാരായ ദമ്പതികളിൽ എഴുപത്തഞ്ച് ശതമാനവും സ്ലീപ്പിംഗ് ഡിവോഴ്സിലെന്ന് പഠനം. റെസ്മെഡിന്റെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരമുള്ള കണക്കാണിത്. നല്ല ഉറക്കം കിട്ടാനായി ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ...

