ഉറക്കം എഴുന്നേൽക്കാൻ മടിയുള്ളവരാണോ?… അലാറം ഉപയോഗിക്കാതെ നേരത്തെയുണരാൻ ഇതാ ചില പൊടിക്കൈകൾ
രാവിലെ ഉറക്കമെഴുന്നേൽക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഈ മടി അകറ്റാൻ നിരവധി വഴികളും എല്ലാവരും തേടാറുണ്ട്. ശരിയായ സമയത്ത് ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ചില പൊടിക്കൈകൾ ...


