ഉറക്കത്തിന് വേണ്ടി പല വഴിയും പയറ്റിയോ!; ഇതൊന്ന് ഉണ്ടാക്കി കുടിച്ചു നോക്കൂ, ഉറക്കം ഉറപ്പ്…
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. നമ്മുടെ ശാരീരിക മാനസികാവസ്ഥയെ ഇത് വളരെയധികം ബാധിക്കാറുണ്ട്. ഒന്നു നന്നായി ഉറങ്ങാൻ പല വഴികളും പരീക്ഷിച്ചിട്ടുള്ളവരാണ് മിക്കവരും. എന്നാൽ ...